Tag: Hansikaa

കടലിൻറെ നീലിമ ആസ്വദിച്ച് ഹൻസിക: ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ

ബോളിവുഡിലും തെന്നിന്ത്യയിലും സെലിബ്രിറ്റികൾ ഏറ്റവുമധികം അവധിക്കാലം ആഘോഷിക്കുന്ന സ്ഥലമാണ് മാലിദ്വീപ്. ഇപ്പോഴിതാ മാലദ്വീപിൽ നിന്നുള്ള ഏറ്റവും മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഹൻസിക മോട്വാനി. തിരക്കിൽ നിന്ന്...