Tag: Hridhayam

ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തത്തിൽ ആസ്വദിച്ച് ബീഫ് കഴിക്കുന്ന കല്യാണി: ”ഹൃദയ”ത്തിനെതിരെ വിദ്വേഷ പ്രചരണം

കോവിഡ് മഹാമാരിക്ക് ശേഷം മലയാളികൾ കാണാൻ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും...