Tag: Njn

ഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രം: സംവിധായിക സുധ കൊങ്ങര

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ വാർത്തകൾ  അണിയറപ്രവർത്തകർ പുറത്തുവിടുന്നു. കെജിഎഫ് ചാപ്റ്റർ ടു എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ഹോബല ഫിലിംസ്...