Tag: Padachone nigalkatholee

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും ഒരുമിച്ച് എത്തുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ: ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജിത് ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പടച്ചോനേ ഇങ്ങള് കത്തോളീ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ശ്രീനാഥ് ഭാസിയും...