Tag: shammi thilakan

വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!! തുറന്നടിച്ച് ഷമ്മി തിലകൻ

എറണാകുളത്ത് യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടനും നിർമാതാവുമായ  വിജയ് ബാബുവിനെതിരെ പ്രതിഷേധം മാധ്യമങ്ങളിലൂടെ  ശക്തമായി കൊണ്ടിരിക്കുകയാണ്. വിജയ്ബാബു പോലീസിന് കീഴടങ്ങിയതിനെ പ്രതിഷേധിച്ച് അമ്മയിലും വാക്കുതർക്കങ്ങൾ...