Categories: MalayalamPhoto Story

50 കോടി തരാമെന്ന് പറഞ്ഞാലും  വിശ്വാസ്യത വിൽക്കാൻ സാധ്യമല്ല : അഹാന കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. മലയാളത്തിലെ യുവനടിമാരിൽ ഏറ്റവുമധികം യൂട്യൂബിൽ ചെലവഴിക്കുന്ന നടിയും അഹാന തന്നെയാണ്. 10 ലക്ഷം സബ്സ്ക്രൈബ്ർ സിലേക്കാണ് അഹാന അടുക്കുന്നത്. ഈ അവസരത്തിൽ താരം ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖം വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള കണ്ടൻറുകളെ കുറിച്ചാണ് അഹാന മനസ്സുതുറന്നത്.

കണ്ടന്റ് ഇടുമ്പോള്‍ കുറച്ച് ഉത്തരവാദിത്തമുണ്ടാവും എന്നും താൻ ഇടുന്ന വീഡിയോയുടെ പരിപൂർണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കുമെന്നും വെറുതെ ഒരു കണ്ടന്റ് ഞാന്‍ ഇടില്ല ഒരിക്കലും താൻ താല്പര്യമില്ലാത്ത ഒരു  കണ്ടന്റ് പോലും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല ,എത്ര രൂപ തരാമെന്ന് പറഞ്ഞാലും ക്രെഡിബിലിറ്റി കളഞ്ഞുള്ള ഒരു പണിക്കും നിൽക്കാറില്ല ,എത്ര രൂപ തന്നാലും എന്റെ ക്രഡിബിളിറ്റിക്ക് പകരമാവില്ല. 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വിൽക്കാൻ സാധ്യമല്ല എന്ന് നടി പറഞ്ഞു.

ഒരുപാട് സോഷ്യൽ മീഡിയ പ്രമോഷനുകൾ  വരാറുണ്ട്, എന്ത് സാധനം ആണെങ്കിലും അംഗീകരിക്കാൻ പറ്റുന്നതാണെങ്കിൽ മാത്രമേ താൻ അത് സ്വീകരിക്കാറുള്ളു. അല്ലെങ്കിൽ വേണ്ട എന്ന് തന്നെ പറയും അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ അത് പറയുമെന്നും’ അഹാന അഭിമുഖത്തിലൂടെ കൂട്ടിച്ചേര്‍ത്തു.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago