Friday, April 26, 2024
HomeMalayalam''അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി '': പ്രണയജോഡികൾ ഒരുമിച്ചെത്തിയ ആദ്യ മ്യൂസിക് ഷോ

”അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി ”: പ്രണയജോഡികൾ ഒരുമിച്ചെത്തിയ ആദ്യ മ്യൂസിക് ഷോ

അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പ്രണയം വെളിപ്പെടുത്തിയ അമൃതയും ഗോപീസുന്ദറും ഇതാദ്യമായി ഒരു പൊതുവേദിയിൽ വച്ച് ഒരുമിച്ച് ഗാനം ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു നടത്തിയ പ്രത്യേക ഷോയിലാണ് ഇരുവരും പങ്കെടുത്തത്. ഇതിനുശേഷം സോഷ്യൽ മീഡിയ ലൈവിൽ എത്തി ആരാധകരോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു ,രണ്ടുപേരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഇപ്പോഴിതാ രണ്ടുപേരും ഒരേ വേദിയിൽ ഒരുമിച്ച് പാടിയതും ആരാധകരെ അമ്പരപ്പിച്ചു. പ്രണയത്തിലാണ് എന്നതിനുള്ള തെളിവാണ് ഇതെന്നു ആരാധകർ പറയുന്നു എന്നാൽ നിരവധി പേരാണ് വീണ്ടും ഇവർക്ക് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്, ഏറെയും അമൃതയെ കുറിച്ചാണ് ആളുകൾ കമൻറ് ചെയ്തിരിക്കുന്നത്. പണത്തിനും പ്രശസ്തിക്കും പിന്നാലെ അമൃത പോവുകയാണ് എന്നായിരുന്നു ഭൂരിഭാഗംപേരും കമൻറുകൾ ചെയ്തത്. ഗോപിസുന്ദറിന്റെ മൂന്നാമത്തെ ബന്ധമായ അമൃത യുമായുള്ള പ്രണയവും ആരാധകരെ സങ്കടത്തിൽ ആക്കി.

ബാലയും ഒത്തുള്ള വിവാഹത്തിനുശേഷം ഒരു മകൾ ജനിച്ചിട്ട് ആണ് അമൃത വിവാഹമോചിതയായത് ,ഗോപീസുന്ദറിനും രണ്ടു മക്കളുണ്ട് ,അതിനുശേഷം അഭയയുമായി താരം ലിവിങ് ടുഗദർ ആയിരുന്നു ,പിന്നീടാണ് അമൃതമായി പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments