ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ബഷീർ ബഷി. നിരവധി മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളും അഭിനയിച്ചിട്ടുള്ള ബഷീറിൻറെ സ്വകാര്യ വിശേഷങ്ങളൊക്കെ ബിഗ് ബോസ് ലൂടെയാണ് തുറന്നുപറഞ്ഞത്. രണ്ടു ഭാര്യമാരുള്ള ബഷീറിൻറെ ജീവിതത്തിലെ ഓരോ കാര്യങ്ങളും പ്രേക്ഷകർക്ക് അറിയാൻ ആകാംക്ഷയാണ്. രണ്ടു ഭാര്യമാരും വളരെ സജീവമായി ആണ് യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്നത്. വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്. ജീവിതത്തിൽ ഒരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
വീട് എല്ലാവരുടെയും സ്വപ്നമാണ് ,എന്നാൽ ബഷീർ രണ്ടാമതും ഒരു വീട് വെച്ചിരിക്കുകയാണ്. വീടിൻറെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏകദേശം രണ്ടു കോടി രൂപയുടെ മുതൽമുടക്കിലാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത് എന്നാണ് പല യൂട്യൂബ് ചാനലുകളിലും പുറത്തുവരുന്നത്. യൂട്യൂബ് ചാനലിലൂടെ വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.
ബഷീറിൻറെ രണ്ടാമത്തെ ഭാര്യയായ മഷൂറത്ത് 12 ലക്ഷത്തിലധികം സബ്സ്ക്രൈബ്സ് ആണ് യൂട്യൂബ് ചാനലിൽ ഉള്ളത്, മക്കൾക്കും യൂട്യൂബ് ചാനൽ ഉണ്ട് . ബഷീറിൻറെ ആദ്യവിവാഹത്തിൽ രണ്ട് മക്കളാണുള്ളത് ,രണ്ടാമത്തെ വിവാഹത്തിൽ മക്കൾ ഒന്നുമില്ല.സോഷ്യൽമീഡിയയിലും വളരെയധികം ശ്രദ്ധേയമായ താരങ്ങൾ നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്, പക്ഷേ വിമർശനങ്ങൾക്കു താരങ്ങൾ മറുപടി നൽകി വീണ്ടും ശക്തമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…