Categories: MalayalamPhoto Story

രാജകുമാരിയെപ്പോലെ അഴകിൽ ഭാവന! ചിത്രങ്ങൾ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആരാധകർ സന്തോഷത്തോടുകൂടി നോക്കിക്കാണുകയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മലയാള സിനിമയിൽ സജീവമാക്കാൻ ഒരുങ്ങുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ്നുശേഷം താരം മലയാളത്തിൽ അഭിമുഖങ്ങളും അതുപോലെതന്നെ സിനിമകളും ചെയ്തിരുന്നില്ല. ഈയടുത്താണ് താരം ഷറഫുദ്ദീന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി എത്തുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെയായി താരത്തിന്റെ അഭിമുഖങ്ങളും പുറത്തുവന്നു.

ഇപ്പോൾ മലയാള സിനിമയിൽ ഉൾപ്പെടെ എല്ലാ മേഖലയിലും സജീവമായി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്, പഴയരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന് വേണ്ടി നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിത് .ഫോട്ടോ ഷൂട്ട് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സജീവമായ നടി ഭാവന മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിദ്ധ്യം അറിയിച്ചിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച ഭാവന തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. അതിവേഗത്തിലായിരുന്നു താരത്തിന്റെ കരിയർ ഉയർന്നതും, പെട്ടെന്നായിരുന്നു ജീവിതത്തിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും വന്നത്.

അതിൽ നിന്നെല്ലാം തരണം ചെയ്തുകൊണ്ട് ഭാവന എന്നും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ് ,കന്നട നിർമാതാവായ നവീൻ ആണ് ഭർത്താവ്. വിവാഹത്തിന് ശേഷം താരം മറ്റു ഭാഷയിൽ അഭിനയിച്ചിരുന്നു.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago