Categories: MalayalamPhoto Story

സൂപ്പർതാരത്തിന്റെ നായികയായി അവസരം വന്നാൽ സ്വാന്തനം ഉപേക്ഷിക്കുമോ? ഗോപികയുടെ മറുപടി ഇങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്ത്വനം. പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ ഗോപിക മലയാളി മനസ്സുകളുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. അഞ്ജലി എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചത് ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു .മലയാളികൾക്ക് സുപരിചിതയായ അഞ്ജലിയും  അനിയത്തി നിരഞ്ജനയും സിനിമയിലും ബാലതാരമായി സജീവമായിരുന്നു. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്.

പ്രൊഫഷണലി ഗോപിക ഒരു ഡോക്ടറാണ്, മൂന്ന് വർഷത്തെ മെഡിക്കൽ പഠനം തീർത്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. ഒരിക്കലും ഒരു ഡോക്ടറായിരുന്നു താൻ എങ്കിൽ  പൂർണ്ണസംതൃപ്തി ആകുമായിരുന്നില്ല എന്ന് ഒരു അഭിമുഖത്തിലൂടെ പറഞ്ഞു , പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മേഖല അഭിനയമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

സ്വാന്ത്വനം എന്ന പരമ്പര ചെയ്യുന്നതിൻറെ എൻറെ ഇടയിൽ നല്ലൊരു സിനിമയിൽ നല്ലൊരു കഥാപാത്രം ലഭിച്ചാൽ ഈ പരമ്പരയിൽ നിന്നും ഒഴിവാകുന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ ഉത്തരം രസകരമായിരുന്നു. രഞ്ജിത്തിനോട്  കാര്യങ്ങൾ സംസാരിക്കും  അവരുടെ കാലുപിടിക്കുന്നു, എങ്ങനെയെങ്കിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു തരണമെന്നും സിനിമയെ കുറിച്ച് നിങ്ങൾക്ക് അറിവുള്ളത് ആയതുകൊണ്ട് അവരെ  പറഞ്ഞു മനസ്സിലാക്കുമെന്ന് രണ്ടും ഒരുമിച്ചു കൊണ്ടു പോകാൻ തയ്യാറാകും എന്ന് ഗോപിക പറയുന്നു.

ഭർത്താവ് സത്യനാഥനും സഹോദരങ്ങൾക്കുമൊപ്പം ശ്രീദേവി സമാധാനപരവും സന്തുഷ്ടവുമായ ജീവിതകഥയാണ് സ്വാന്തനംഎന്ന പരമ്പരയിൽ കൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്, ഇവരുടെ ജീവിതത്തിൽ നടക്കുന്ന നിരവധി വെല്ലുവിളികളെയാണ് ചിത്രത്തിലെ പ്രമേയമാക്കുന്നത് .

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

1 day ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

1 day ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago