Categories: Film NewsMalayalam

ഫെബ്രുവരി 11 ന് നടക്കുന്ന ABB FIA ഫോർമുല E ചാമ്പ്യൻഷിപ്പായ 2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സിന്റെ ഉദ്ഘാടന പതിപ്പിനായി തമൻ്റെ “ഹൈദരാബാദ് ആന്തം” തയ്യാറായി

2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സ് ഇന്ത്യയിലുടനീളമുള്ള മോട്ടോർസ്‌പോർട്ട് ആരാധകർക്ക് വിരുന്ന് ഒരുക്കുവാൻ ഒരുങ്ങുകയാണ്. ഹൈദരാബാദ് ഇ-പ്രിക്‌സിന്റെ ഉദ്ഘാടന പതിപ്പിനായി പ്രമുഖ സംഗീത സംവിധായകൻ എസ് തമൻ “ഹൈദരാബാദ് ആന്തം” ഒരുക്കുന്നു. ഉടൻ തന്നെ ഗാനം പ്രേക്ഷകരിലേക്ക് എത്തും. പരമ്പരാഗത ആലാപനത്തോടൊപ്പം ടെക്‌നോ ബീറ്റുകളും ഇഴചേർത്താണ് തമൻ ഗാനം തയ്യാറാക്കുന്നത്. രഘുറാം രചിച്ച വരികൾ ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സിന്റെ പ്രാധാന്യം ചിത്രീകരിക്കുന്നു.

അദ്വിതീയ പ്രത്യുഷ, പല്ലപ്പൊതു രചിത, രായപ്രു സത്യ യാമിനി, ശ്രുതിക സമുദ്രള, പ്രണതി ലക്ഷ്മി, മേഘന സോണി, കോമണ്ഡൂരി പ്രജ്ഞ, നയനി സ്നിഗ്ധ ശർമ്മ എന്നിവരും ആലാപനത്തിന് ഒപ്പം ഉണ്ട്. തമൻ സംഗീതസംവിധാനത്തിന് പുറമെ മെഗാ ഹീറോ സായ് ധരം തേജിന്റെ പ്രത്യേക വേഷവും ഗാനത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago