Categories: MalayalamSocial Media

കൂട്ടുകാരിക്കൊപ്പം കിടിലൻ ഡാൻസുമായി കൃഷ്ണ പ്രഭ!!! വീഡിയോ

കലോത്സവവേദികളിൽ തിളങ്ങി പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ആയി കഴിവ് തെളിയിച്ച താരമാണ് നടി കൃഷ്ണപ്രഭ. നൃത്ത വേദികളിൽ നിന്നാണ്  ഏറ്റവുമധികം കൈയടി നേടിയിട്ടുള്ളത് ‘ഇപ്പോഴിതാ വീണ്ടും ഡാൻസ് കൊണ്ട് ആരാധകരെ കൈ എടുപ്പിച്ചു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തിനൊപ്പം പങ്കുവെച്ച് ഏറ്റവും പുതിയ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലാസിക് ഡാൻസർ ആയിരുന്ന കൃഷ്ണപ്രിയ ഈയടുത്താണ് വെസ്റ്റേൺ ഗാനങ്ങൾക്ക് ചുവടുവെച്ചു കൊണ്ട് വീണ്ടും രംഗത്തെത്തുന്നത്.

വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. താരം പങ്കുവയ്ക്കാറുള്ള  ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് കാണാറുള്ളത്.

സംസ്ഥാനതല യുവജനോത്സവ മത്സരത്തിൽ
നിരവധി പുരസ്കാരങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്  ‘മനോജ് ഗിന്നസിന്റെ കൊച്ചി നവോദയ ട്രൂപ്പിൽ നർത്തകിയായി കരിയർ ആരംഭിക്കുകയായിരുന്നു. അതിനുശേഷം ഏഷ്യാനെറ്റ് ടിവി ചാനലിലെ കോമഡി ഷോയിൽ സാജൻ പള്ളുരുത്തി, പ്രജോദ് എന്നിവരുമായി മികച്ച പ്രോഗ്രാമുകൾ ചെയ്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ കയ്യടി നേടി.  അഭിനയരംഗത്തേക്ക് ആദ്യം അരങ്ങേറ്റം നടത്തിയത് ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെയാണ്.

നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലൊക്കെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ  ലഭിച്ചു. കാവ്യാമാധവൻ കേന്ദ്രകഥാപാത്രമായി എത്തിയ ഷീ ടാക്സി എന്ന ചിത്രത്തിലും താരം മികച്ച വേഷം ചെയ്ത് കൈയ്യടി നേടി .2017-ൽ,  നടി ഗായത്രി സംവിധാനം ചെയ്ത രാധാ മാധവം എന്ന നൃത്ത നാടകം ചെയ്തുകൊണ്ട് വാർത്തകളിൽ വീണ്ടും ഇടം നേടുകയായിരുന്നു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago