Categories: MalayalamSocial Media

സുന്ദരിമാര്‍ അണിഞ്ഞൊരുങ്ങട്ടെ! മിസിസ് കേരള ഫിറ്റ്‌നസ് & ഫാഷന്‍ 2022 ഓഡിഷന്‍ ആരംഭിച്ചു

കേരള സുന്ദരിമാര്‍ അണിഞ്ഞൊരുങ്ങുന്ന മിസിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2022 ഓഡിഷന്‍ ആരംഭിച്ചു.. 6 മാസം നീണ്ടു നിൽക്കുന്ന ഓഡിഷനിലൂടെയാണ് മത്സരാർത്ഥികളെ കണ്ടെത്തുക. ഇതാദ്യമായാണ് മിസിസ് കേരള മത്സരത്തിൽ ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ ഒരുമിച്ചുൾപ്പെടുത്തുന്നത്.

ഫാഷൻ കോറിയോഗ്രഫറായി ഡാലു കൃഷ്ണദാസും ഷോ ഡയറക്ടറായി രോഹിത് അറോറയും ചുമതലയേൽക്കും. മത്സരം ഓർഗനൈസ് ചെയ്യുന്നത് അറോറ ഫിലിം കമ്പനി ആണ്. ഡിജിറ്റൽ മീഡിയ പാർട്ട്നർ ആയി പ്രവർത്തിക്കുന്നത് ICG ആണ്(Indian cinema gallery)

ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ ടൈറ്റിലിന് വേണ്ടിയുള്ള ഫൈനല്‍ മത്സരം അടുത്ത വർഷം ജനുവരിയിൽ  ആയിരിക്കും നടത്തുക. മികവുറ്റ മത്സരാർത്ഥികളെ ആയിരിക്കും തെരഞ്ഞെടുക്കുക. ഒഡിഷനിൽതെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ടൈറ്റില്‍ ജേതാവിന് പുറമെ സബ്‌ടൈറ്റിലുകളും ഉണ്ടാവും.
വര്‍ക്ക് ഔട്ട്‌സ്, ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗ്രാം, ബ്യൂട്ടി പേജന്റ്, ഫൈനല്‍ ഇന്റര്‍വ്യൂ തുടങ്ങിയ നിരവധി റൗണ്ടുകളിലൂടെയാകും വിജയിയെ തെരഞ്ഞെടുക്കുക.

Register for Audition now
Whats App +91 9562 42 9000
Contact +91 9846 42 6667, 9846 42 6668

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

14 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

14 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago