Friday, April 26, 2024
HomeMalayalamമഴക്ക് ഇത്ര ഭംഗിയോ!!! കിടിലൻ ഫോട്ടോഷൂട്ട് മായി പ്രിയങ്ക നായർ

മഴക്ക് ഇത്ര ഭംഗിയോ!!! കിടിലൻ ഫോട്ടോഷൂട്ട് മായി പ്രിയങ്ക നായർ

2022 നടി പ്രിയങ്ക നായർക്ക് നല്ലകാലം മാണ്. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ഉള്ള ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത്, ഇപ്പോൾ പുറത്തിറങ്ങിയ ജനഗണമന എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പ്രിയങ്ക ചെയ്തത്. 2016 ലായിരുന്നു താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം അഭിനേത്രിയായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്. പിന്നീട് മലയാളത്തിൽ സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ട് ഒരു പിടി നല്ല ചിത്രങ്ങൾ തേടിയെത്തി അങ്ങനെ സംസ്ഥാന അവാർഡ് വരെ നേടിയെടുക്കുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും താരം സജീവമായിരുന്നു.

ഇടക്കാലത്ത് താരം അഭിനയരംഗത്തു നിന്നും അല്പം മാറി നിന്നിരുന്നു, വിവാഹവും വിവാഹമോചിതയായത് ഒക്കെ വാർത്തകളിൽ ഇടം നേടിയ കാര്യമായിരുന്നു .തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ ആണ് ആയിരുന്നു വിവാഹം ചെയ്തത്, പക്ഷേ ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ ഇതുവരെയും 2015 ൽവിവാഹമോചനം വരെ എത്തിച്ചു, ഒരു മകൻ കൂടി താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്. രണ്ടുദിവസമായി കേരളത്തിൽ കനത്ത മഴയാണ്, ഇനി അങ്ങോട്ടുള്ള ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ടായിരുന്നു. ഈ മഴക്കാലത്ത് മഴയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് താരം ഒരു ഫോട്ടോ ഷൂട്ട് നടത്തി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. നടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത് 12ത് മാൻ, കടുവ തുടങ്ങിയ ചിത്രങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments