Categories: MalayalamPhoto Story

തായ്‌ലാൻഡിന്റെ ഭംഗി ആസ്വദിച്ച്  ക്ലാസ്സ്മേറ്റ്സിലെ റസിയ: കൂടുതൽ ചെറുപ്പമായെന്ന് ആരാധകർ

ലാൽജോസ് സംവിധാനം ചെയ്ത മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ അണിനിരന്ന  ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം മലയാളികൾക്കിടയിൽ ഇപ്പോഴും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്, രാധിക എന്ന പുതുമുഖ താരമായിരുന്നു റസിയ എന്ന കഥാപാത്രം മലയാളികൾക്ക് മുന്നിലെത്തിച്ചത് ,ഒരൊറ്റ ചിത്രം കൊണ്ട്  നിരവധി ആരാധകരെ സ്വന്തമാക്കിയ നടി ഇപ്പോൾ നീണ്ട കാലമായി അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു, ഇപ്പോൾ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ട് രാധിക മലയാളത്തിലെക്ക് തിരികെ വരികയാണ്.

ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ വിവരവും വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയതിനുള്ള സന്തോഷവും താരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ  രാധികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത് തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയ ചിത്രമാണ് താരം പങ്കുവെച്ചത്, വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടിയെടുത്തത് .രാധിക പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

വിവാഹത്തിനുശേഷം മലയാളത്തിലെ മറ്റു പ്രമുഖ നടിമാരെ പോലെ തന്നെ രാധികയും അഭിനയരംഗത്തു നിന്നും ഇടവേള എടുക്കുകയായിരുന്നു ,ശേഷം ദുബായിലേക്ക് ഭർത്താവുമൊത്ത് പോവുകയായിരുന്നു ,പിന്നീട് അവിടെയായിരുന്നു താമസം ,ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു, അതിനുശേഷം വീണ്ടും അപ്രത്യക്ഷയായി,

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

1 week ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago