അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി: ‘പൊരിച്ച മീൻ ‘ കഥയെക്കുറിച്ച് റിമ കല്ലിങ്കൽ

റിയാലിറ്റിഷോയിലൂടെ കടന്നുവന്ന
മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കൽ .ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങൾ താരത്തെ തേടിയെത്തി, സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ റ്റമ നടിയായി നിർമാതാവായി മലയാളത്തിൽ ഇന്ന് സജീവമായി നൽകുകയാണ്. സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ ആയതിനുശേഷം നിരവധി വിവാദങ്ങളിലും റിമ പെടാറുണ്ട്. തുറന്നുപറച്ചിലുകൾ നടത്താറുള്ള താരത്തിന് നിരവധി വിമർശകരും ഉണ്ട്.

മലയാളത്തിൽ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി യിലെ പ്രധാന അംഗം കൂടിയാണ് ,ചില തുറന്നു പറച്ചിലുകളും നിലപാടുകളും കൊണ്ട് നിരവധി വിമർശകരെ ആണ് സിനിമാമേഖലയിൽ ഉണ്ടാക്കിയത്. പൊതുവേദിയിൽ വെച്ച് പൊരിച്ചമീനിനെക്കുറിച്ച് റിമ പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു ,തൻറെ വീട്ടിലെ ചുറ്റുപാടും ആയി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ആണ് പൊരിച്ചമീൻ കഥ പറഞ്ഞത് ,എന്നാൽ ഇപ്പോൾ ചർച്ചകളിലും ഈ വാക്ക് പലപ്പോഴും കടന്നു കൂടാറുണ്ട്,ഇതിനെക്കുറിച്ച് വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ റിമ തുറന്നുപറച്ചിലുകൾ നടത്തുകയാണ്, അന്നത്തെ വിവാദം വീട്ടുകാരെ എത്രത്തോളം ഇമ്പാക്ട് ആണ് ഉണ്ടാക്കിയത് എന്ന കാര്യമാണ് താരം തുറന്നു പറഞ്ഞത്.

കുട്ടിക്കാലം മുതൽ തൻറെ വീട്ടിൽ കലഹിക്കാൻ ഉള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. ആ തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയിൽ സംസാരിച്ചത് ,ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു താൻ അവിടെ പറഞ്ഞത്.അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉ ദാഹരണം അന്ന് പറഞ്ഞത് ആയിരുന്നു, പക്ഷേ അത് അത്ര രീതിയിൽ വൈറൽ ആകുമെന്ന് താനും വിചാരിച്ചില്ല ,വേദനിച്ചത് തൻറെ വീട്ടുകാർ ആയിരുന്നു ,പക്ഷേ അന്നത്തെ കുട്ടിക്കാലത്ത് തനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു ,ഇപ്പോള് അവർ അത് തിരുത്തുകയും ചെയ്തു എന്നാണ് റിമ പറഞ്ഞത്

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img