Categories: MalayalamSocial Media

നടിയല്ലല്ലോ ആക്ടിവിസ്റ്റല്ലേ എന്നാണ് നിർമാതാക്കളുടെ ആദ്യത്തെ ചോദ്യം : റിമ കല്ലിങ്കൽ

മോഡലിംഗ് രംഗത്ത് നിന്ന് മലയാള സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കൽ. അഭിനേത്രിയായും നർത്തകിയായും നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ താരം അറേഞ്ച് മാര്യേജ് നെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
ഒരു അറേഞ്ച് മാര്യേജ് നടക്കുമ്പോൾ എന്തൊക്കെ ചിന്തിക്കും?പെണ്ണിനേക്കാൾ പഠിപ്പും ഉയരം വിദ്യാഭ്യാസവും നിറവും ഒക്കെ ഉണ്ടോ എന്ന് ആദ്യം നോക്കും. ഈ രണ്ടു വ്യക്തികൾ തമ്മിൽ മനസ്സുകളും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ആരും നോക്കാറില്ല ,എല്ലാവർക്കും ജാതിയും പണവും മാത്രം മതി.

ഒരുപാട് വർഷങ്ങൾ പ്രേമിച്ച് കല്യാണം കഴിക്കുന്നവർക്ക് പരസ്പരം പൂർണ്ണമായിട്ടും മനസ്സിലാകാറില്ല ,ആ സമയത്താണ് ചായകുടിച്ച് അഞ്ചുമിനിറ്റ് സംസാരിച്ച കല്യാണം കഴിക്കുന്നവർ. അറേഞ്ച് മാര്യേജ് ജീവിതത്തിൽ എപ്പോഴും അതിശയം ഉള്ള കാര്യമായിരുന്നു. കുട്ടിക്കാലം തൊട്ട് പ്രണയിച്ച് വിവാഹം കഴിക്കാനാണ് താൻ ആഗ്രഹിച്ചത് .അറേഞ്ച് മാര്യേജ് ചെയ്യുന്ന സമയത്ത് പെണ്ണ് ഒരിക്കലും ആണിനെ വിട്ടു പോവില്ല എന്ന് ഉറപ്പ് അവർക്കുണ്ട്. പുറത്തുകടക്കാൻ ഒരു വാതിലും ഇല്ലാത്ത സ്ത്രീയാണ് എന്നൊരു ബോധം ഉള്ളതുകൊണ്ടാണ് അവർ പലപ്പോഴും വീടിനുള്ളിൽ സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത്.

ആഷിക് അബുവിനെ വിവാഹം കഴിച്ചതിനുശേഷം തന്നെ ആഷിക് സംരക്ഷിക്കട്ടെ എന്നായിരുന്നു ചിലരുടെ നിലപാട്,അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമാതാക്കളും പച്ചക്കൊടി കാണിച്ചിട്ടില്ല. താൻ  ആക്ടിവിസ്റ്റ് അല്ലേ എന്നാണ് അവരുടെ ആദ്യത്തെ ചോദ്യം, പലപ്പോഴും ഫെമിനിസ്റ്റ് എന്ന് കളിയാക്കി ചോദിക്കുമ്പോൾ ഉള്ളിൽ സന്തോഷം കൊണ്ട് ചിരിക്കാറുണ്ട് എന്നാണ് നടി നൽകിയ ഉത്തരം.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 day ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago