Categories: MalayalamSocial Media

ഇളം പിങ്ക് നിറത്തിലെ മിനി ഗൗണിൽ 20 ന്റ നിറവിൽ സാനിയ !!!

ഇളം പിങ്ക് നിറത്തിലെ മിനി ഗൗണിൽ 20 ന്റ നിറവിൽ സാനിയ സുഹൃത്തുക്കൾക്കൊപ്പം ഗംഭീരം ആയാണ് ഇന്നലെ പിറന്നാൾ ആഘോഷിച്ചത്. ഓരോ പിറന്നാളിനും വ്യത്യസ്തത കൊണ്ടുവരാൻ ഉള്ള സാനിയ ശ്രമിക്കാറുണ്ട്. ഇത്തവണ സുഹൃത്തുക്കൾക്കൊപ്പം ആണ് തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ആഘോഷിക്കാൻ തീരുമാനിച്ചത്, ഇത്തവണത്തെ പിറന്നാൾ മാലിദ്വീപിൽ ആയിരുന്നു ,മാലിദ്വീപിൽ ഉള്ള സുഹൃത്തുക്കൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തവണ കേരളത്തിൽ വച്ച് തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാതാപിതാക്കൾക്ക് ഒപ്പമാണ് ആഘോഷം നടത്തിയത് . പിങ്ക് ബലൂണുകളും പൂക്കളുമൊക്കെ അലങ്കരിച്ചായിരുന്നു സാനിയയുടെ പിറന്നാൾ ആഘോഷം. സാനിയയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പിറന്നാൾആഘോഷത്തിനെത്തിയിരുന്നു. ദുൽഖർ സൽമാൻ അടക്കം ആയിരുന്നു സാനിയയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. ഏറ്റവുമൊടുവിലായി അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു.

ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി എത്തി ,പിന്നീട് നായികയായാണ് നടിയെ മലയാളികൾ കണ്ടത്. കാൻ എന്ന ചിത്രത്തിലൂടെയാണ് താരം ചിന്നു എന്ന കഥാപാത്രം ചെയ്തുകൊണ്ട് മലയാളികൾക്കിടയിൽ പരിചിതമായത് ,ആദ്യ ചിത്രം വിജയിച്ചത് പിന്നാലെ ലൂസിഫറിൽ ഉൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. സോഷ്യൽമീഡിയയിലും വളരെയധികം സജീവമായ താരം നല്ലൊരു ഡാൻസർ കൂടിയാണ്, റിയാലിറ്റി ഷോ വഴിയാണ് താരം അഭിനയരംഗത്തെത്തിയത്.

മഴവിൽ മനോരമയിൽ ഉള്ള ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ നിരവധി സ്റ്റേജ് പ്രകടനങ്ങൾ നടത്തി ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.ഏറ്റവും പുതിയതായി പങ്കുവെച്ച് പിറന്നാൾ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാളാശംസകൾ നൽകിക്കൊണ്ട് രംഗത്ത് എത്തിയത്.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

5 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago