Categories: MalayalamPhoto Story

ഡ്രസിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ: മിന്റ് ഗ്രീൻ അനാർക്കലിയിൽ കൊച്ചിയിൽ വന്നിറങ്ങിയ ശ്രീനിധി ഷെട്ടി

വേനൽക്കാലത്തെ അതിസുന്ദരി ആക്കുന്ന വസ്ത്രങ്ങളാണ് അനാർക്കലി സ്യൂട്ടുകൾ. നീളമുള്ള ഫ്രോക്ക് ശൈലിയിലുള്ള കുർത്തയിൽ തുന്നിച്ചേർത്ത ഈ സ്യൂട്ടുകൾക്ക് നിരവധി ആരാധകരാണുള്ളത് .ഇപ്പോഴും ഫാഷൻ ലോകത്ത് ഇടം പിടിക്കാറുള്ള അനാർക്കലി സ്യൂട്ടുകൾ അണിഞ്ഞു കൊണ്ട് കെ ജി എഫ് ചാപ്റ്റർ ടുവിലെ നായിക ശ്രീനിധി ഷെട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മുൻ സൗന്ദര്യ റാണിയും തെലുങ്ക് നടിയുമാണ് ശ്രീനിധി ഷെട്ടി. ചിത്രം പുറത്തിറങ്ങിയതോടെ ശ്രീ നിധിയുടെ ആരാധകരുടെ എണ്ണവും കൂടിയിരിക്കുകയാണ്. ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുക ആണെന്നും വലിയൊരു സിനിമയുടെ ഭാഗമായിരിക്കുകയാണെന്ന് ശ്രീനിധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഓർഗൻസ സിൽക്ക് മിറർ വർക്ക് ദുപ്പട്ടയുമായി ജോടിയാക്കിയ നീളമുള്ള ഉള്ള ഫ്രോക്ക് ആണ് താരം ധരിച്ചിരിക്കുന്നത്. പ്രശസ്ത എത്‌നിക് വെയർ ഡിസൈനറായിരുന്ന അർച്ചന ജാജു ആണ് ഡിസൈൻ ചെയ്തത്.
കൈകൊണ്ട് നെയ്ത ചന്ദേരി പട്ടിൽ  കലംകാരി എംബ്രോയ്ഡറി സ്യൂട്ടിൽ തുന്നിച്ചേർത്തിട്ടുണ്ട് , കൂടാതെ. 159,999 രൂപയാണ് അനാർക്കലി സെറ്റിന്റെ വില. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ അശ്വിൻ ആണ് കുർത്ത ഡിസൈൻ ചെയ്തിരിക്കുന്നത് ,ചാഹത്ത് ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളാണ് താരം വസ്ത്രത്തിനു അനുയോജ്യമായി അണിഞ്ഞിരിക്കുന്നത്. ഈ വസ്ത്രം ധരിച്ചുകൊണ്ട് ആയിരുന്നു താരം കെജിഎഫ് ചിത്രത്തിൻറെ പ്രമോഷന് മായി ബന്ധപ്പെട്ട് കൊച്ചിയിൽ വന്നിറങ്ങിയത്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

16 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

16 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago