Categories: Film NewsMalayalam

അന്ന് ലൈംലൈറ്റില്‍ നിന്നിരുന്ന നായികമാരോട് സംസാരിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് സവിനയം ഒഴിഞ്ഞു മാറി: വിനയൻ

17 വർഷങ്ങൾക്ക് ശേഷം അൽഭുതദ്വീപ് എന്ന ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ച് സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ കുറുപ്പ് പങ്കുവച്ചുകൊണ്ട് ആയിരുന്നു വിനയ് അത്ഭുതദ്വീപിലെ അറിയാത്ത കുറേ കഥകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് .ഗിന്നസ് പക്രു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ സ്റ്റേറ്റ്മെൻറ് സ്ക്രീൻഷോട്ട് ആയി നൽകിയാണ് വിനയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കല്‍ സംഘടനകളാണ് എന്നാണ് വിനയൻ കുറിപ്പിലൂടെ പറഞ്ഞുവെച്ചത്.

മലയാള സിനിമയിൽ നിരവധി നടിമാർ ഉണ്ടായിട്ടും എന്തുകൊണ്ട് അത്ഭുതദ്വീപിൽ മല്ലിക കപൂറിനെ കാസ്റ്റ് ചെയ്തു എന്നും 17 വർഷങ്ങൾക്ക് ശേഷവും ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്ന തനിക്ക് അതിയായ സന്തോഷമുണ്ടെന്നും വിനയൻ പറഞ്ഞു.

ചിത്രം റിലീസ് ചെയ്ത സമയത്ത് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല പല ഇൻറർനാഷണൽ മാധ്യമങ്ങള് ചിത്രത്തെ കുറിച്ച് ഒരുപാട് പുകഴ്ത്തി എഴുതിയെങ്കിലും മലയാള സിനിമയിൽ ഉള്ള പ്രമുഖർ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം ആയിരുന്നു പറഞ്ഞിരുന്നത്, അത് ഇന്നും ജനങ്ങൾ ഞങ്ങൾ അത്ഭുതദ്വീപ് എന്ന ചിത്രത്തെ സ്വീകരിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും ആ ചിത്രത്തോടെ കുഞ്ഞു മനുഷ്യരെല്ലാം സെലിബ്രിറ്റികളായി. അത്ഭുതദ്വീപോടെ പക്രു ഗിന്നസ് പക്രുവായി. എന്നു മാത്രമല്ല ഒട്ടേറെ കുഞ്ഞു മനുഷ്യര്‍ക്ക് വിവാഹം കഴിക്കുവാനും കുടുംബം പോറ്റുവാനുമുള്ള പോസിറ്റീവ് എനര്‍ജിയായി മാറി ആ ചിത്രം. ഞാന്‍ തന്നെ അവരില്‍ നിരവധി പേരുടെ വിവാഹത്തിന് നേരിട്ട് പങ്കെടുത്തു. ഇന്നും പുതിയ ജനറേഷനിൽ പെട്ട ചെറുപ്പക്കാർ ഈ ചിത്രത്തെ കുറിച്ച് ട്രോളുകൾ ഇറക്കുകയും മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി ചിത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഒന്നും വിനയൻ സോഷ്യൽ മീഡിയ കുറിപ്പിലൂടെ എഴുതി.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago