Categories: News

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ” അന്താക്ഷരി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സൈജു കുറുപ്പ്,സുധി കോപ്പ,വിജയ് ബാബു, ശബരീഷ് വർമ്മ,ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന”അന്താക്ഷരി “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന “അന്താക്ഷരി “,
സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ നിര്‍മ്മിക്കുന്നു.

ബബ്‌ലു അജു ഛായാഗ്രാഹണം നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍- അല്‍ ജസീം അബ്ദുള്‍ ജബ്ബാർ,സംഗീതം- അംകിത് മേനോന്‍, എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍, ആര്‍ട്ട്-സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ്-ഫിറോഷ് കെ ജയേഷ്,ഡിസൈന്‍-അജിപ്പൻ,ക്രിയേറ്റീവ് ഡയറക്ടര്‍-നിതീഷ് സഹദേവ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-റെജിവന്‍ എ, റെനിറ്റ് രാജ്,കളറിസ്റ്റ്- ലിജു പ്രഭാകര്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-നീരജ് രവി, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ഓഡിയോഗ്രാഫി- വിഷ്ണു സുജാതന്‍, ആക്ഷന്‍- വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ്- സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഹരി ആനന്ദ്, വി.എഫ്.എക്‌സ്.- പ്രോമിസ്.  “അന്താക്ഷരി” സോണി ലൈവ് സ്ട്രീമിംഗിലൂടെ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും. പി ആർ ഒ-ശബരി.

Rakesh

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago