Tag: Aswathy sreeakanth

ഞാൻ പൊട്ടിത്തെറിച്ചത് ഒളിച്ചിരുന്ന് കണ്ടുപിടിച്ചു, ലേശം ഉളുപ്പ്: വാർത്തകൾക്കെതിരെ അശ്വതി ശ്രീകാന്ത്

അവതാരകയായി വന്ന് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കി ആയാണ് അശ്വതി കരിയർ ആരംഭിച്ചത് ,പിന്നീടാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി...