Tag: Idea star singer

പാട്ടിൻറെ വഴികളിലും ജീവിതത്തിലും കൂട്ടായി ഒരാൾ കൂടി!!! ഗായകൻ ശ്രീനാഥ് വിവാഹിതനാകുന്നു

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ശ്രീനാഥ്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. 2 ദിവസം മുന്പായിരുന്നു...