Tag: Nazriya

മിസ്സ് ലീലയായി ഗ്ലാമറസ് ലുക്കിൽ നസ്രിയ!!! കമൻറ് ബോക്സിൽ ആശംസകൾ നിറച്ച് സെലിബ്രിറ്റികൾ

മലയാളത്തിലെ പ്രിയപ്പെട്ട നായിക നസ്റിയയും നാനിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്റെ സുന്ദരനികി ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. ചിത്രത്തിൻറെ പ്രമോഷനുമായി...