Tag: Pathamvalav

ഒരു പൊലീസ് യൂണിഫോം തുന്നിവെക്കണ്ട ടൈം ആയി; പൊലീസ് വേഷങ്ങളെ കുറിച്ച് ഇന്ദ്രജിത്ത്

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ്. ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്....