Tag: Shilp bala

മൗറീഷ്യസിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്നവർ വരെ ‘കെമിസ്ട്രി’യിലെ പ്രേതം അല്ലേ എന്ന് ചോദിച്ചിട്ടുണ്ട് : ശില്പ ബാല

അവതാരകയായും നടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശില്പ ബാല. യൂട്യൂബ് ചാനലിൽ കൂടെയാണ് ശില്പ ഇപ്പോൾ ഏറെ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബർസ്...