ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരമായ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ ആദ്യമായി മലയാള സിനിമയിൽ എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങയ്യിടെ ഭാഗമായ താരത്തിന് കൈനിറയെ അവസരങ്ങൾ ആയിരുന്നു മലയാള സിനിമ നൽകി കൊടുത്തത്. ദിലീപിനൊപ്പവും കുഞ്ചാക്കോ ബോബനൊപ്പവും ഒക്കെ താരം അഭിനയിച് ശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവുമധികം ശ്രദ്ധ നേടിക്കടുത്തത് ഡയമണ്ട് നെക്ക്ലേസ്എന്ന ചിത്രത്തിലെ കഥാപാത്രത്തിന് തന്നെയായിരുന്നു. ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഇപ്പോഴിതാ വിഷുദിനത്തിൽ ഏറ്റവും പുതിയ ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ ഒക്കെ പങ്കുവെക്കാനുള്ള അനുശ്രീയുടെ ചിത്രങ്ങൾ ഇത്തവണയും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം താരം ഇതുപോലെ ആഘോഷതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ വരികൾ വായിക്കാം:
മലർമാതിൻ കാന്തൻ വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
കിലുച്ചിലെ നെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണി കാണാൻ….
ഏവർക്കും ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ.
Recent Comments