Movie Reviews

ചിരിയുടെ മാലപ്പടക്കുമായി സബാഷ് ചന്ദ്രബോസ്, നിറഞ്ഞ് ചിരിച്ച് കുടുംബപ്രേക്ഷകർ റിവ്യൂ വായിക്കാം

ആളുകളെ ചിരിപ്പിച്ച് വൈറലായ ടീസറുകൾക്കും ട്രെയിലറുകൾക്കും പിറകെ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് സബാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻറണി, കോട്ടയം രമേശ്, ധർമ്മജൻ ബോൾഗാട്ടി, സുധി കോപ്പ, രമ്യ സുരേഷ്, സ്നേഹ...
spot_imgspot_img