Friday, April 26, 2024
HomeMalayalamപളനിയിൽ ദർശനം നടത്തി അമൃതയും ഗോപി സുന്ദറും: പ്രണയ സൂചനകൾ ദിവസങ്ങൾക്ക് മുന്നേ...

പളനിയിൽ ദർശനം നടത്തി അമൃതയും ഗോപി സുന്ദറും: പ്രണയ സൂചനകൾ ദിവസങ്ങൾക്ക് മുന്നേ പങ്കുവെച്ച് താരങ്ങൾ

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ചിത്രമായിരുന്നു ഗായിക അമൃത സുരേഷിന്റെയും മ്യൂസിക് ഡയറക്ടർ ഗോപീസുന്ദറിന്റെയും ചിത്രങ്ങൾ. ഇരുവരും ഒരുമിച്ച് പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറിയത്.

രണ്ടുപേരും പ്രണയത്തിലാണ് എന്ന സൂചനയാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. ഇപ്പോഴത്തെ രണ്ടുപേരുടെയും ഇൻസ്റ്റഗ്രാം പേജുകൾ പരിശോധിക്കുമ്പോൾ താരങ്ങൾ പളനിയിൽ ഒരുമിച്ച് യാത്ര ചെയ്തതും ഒരുമിച്ച് മ്യൂസിക് വീഡിയോ റെക്കോർഡ് ചെയ്യുന്നതുമായി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് .ഇതിനു താഴെ പലരും കമൻറുകൾ നൽകുന്നുമുണ്ട് .ചിലർ പ്രണയത്തിലാണോ എന്ന സൂചനയും കൊടുത്തിട്ടുണ്ട്.

ഇന്ന് ഔദ്യോഗികമായി താരങ്ങൾ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഈ വിവരം പ്രേക്ഷകരെ അറിയിക്കുന്നത്.അമൃത സുരേഷ് ആദ്യം വിവാഹം കഴിച്ചത് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ നടൻ ബാലയെ ആയിരുന്നു. അതിൽ ഒരു മകളുമുണ്ട് ,മകൾ ജനിച്ച ശേഷമാണ് ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയത് .ഗോപീസുന്ദറും വിവാഹം ചെയ്ത വ്യക്തിയാണ് ,അദ്ദേഹത്തിനും രണ്ടു മക്കളുണ്ട് .പിന്നീട് ഗായിക ആയിരുന്ന അഭയ ഹിരണ്മയി മൊത്ത് ലിവിങ് ടുഗദർ ആയിരുന്നു.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

RELATED ARTICLES
- Advertisment -

Most Popular

Recent Comments