Friday, April 26, 2024
HomeMalayalamകടലിൻറെ നീലിമയും ശ്രിന്ദയും അലിഞ്ഞു ചേർന്നപ്പോൾ!!!! മനോഹര ചിത്രങ്ങളുമായി നടി

കടലിൻറെ നീലിമയും ശ്രിന്ദയും അലിഞ്ഞു ചേർന്നപ്പോൾ!!!! മനോഹര ചിത്രങ്ങളുമായി നടി

മലയാളസിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി കടന്നുവന്ന് പിന്നീട് അവതാരികയായി അതിനുശേഷം നടിയായി മലയാള സിനിമയിൽ സജീവമായി നിലനിൽക്കുന്ന താരമാണ് ശ്രിന്ദ. കരിയർ ആരംഭിച്ചത് അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണെങ്കിലും അധികം താരത്തിന് ഏറ്റവുമധികം അംഗീകാരം ലഭിച്ചത് ഒരു നടി എന്ന നിലയിൽ ആയിരുന്നു .ആദ്യം അഭിനയിച്ച ചിത്രം ഫോർ ഫ്രണ്ട്സ് ആയിരുന്നു . പിന്നീട് 22 ഫീമെയിൽ കോട്ടയം , അന്നയും റസൂലും , 1983 , ഫ്രീഡം ഫൈറ്റ് , കുരുതി , ഭീഷ്മ പർവ്വം , ആട് തുടങ്ങി മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്, സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്, ബ്ലൂ കളർ കോസ്റ്റ്യൂം ആണ് തിരഞ്ഞെടുത്തിരിക്കുന്നത് .

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് .നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനുമുമ്പും ശ്രിന്ദപ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊക്കെ മികച്ച അഭിപ്രായമാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്, 2018 ആയിരുന്നു നടിരണ്ടാമത് വിവാഹിതയായത് ,അതിനുശേഷം സിനിമയിൽ സജീവമായി നില നിൽക്കുകയാണ്. സംവിധായകനായ സിജു എസ് ബാവ ആണ് ഭർത്താവ്. ആദ്യവിവാഹത്തിൽ താരത്തിന് ഒരു മകൻ കൂടിയുണ്ട്.

 

View this post on Instagram

 

A post shared by AMAERA (@amaera_jewels)

RELATED ARTICLES
- Advertisment -

Most Popular

Recent Comments