Categories: MalayalamSocial Media

സ്വകാര്യ ഭാഗം കാണിക്കാമോന്ന് ചോദിച്ചവന്റെ ഭാര്യയെ ഫോൺ ചെയ്തു കാര്യം പറഞ്ഞു: സൈബർ അറ്റാക്ക്കളെക്കുറിച്ച് അൻസിബ

2013ൽ ജിത്തുജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അൻസിബ ഹസൻ. തമിഴ് ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം എങ്കിലും ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ദൃശ്യത്തിലൂടെ ആയിരുന്നു. മോഹൻലാലിൻറെയും വീനയുടെയും മൂത്തമകളായ അഞ്ചു എന്ന കഥാപാത്രത്തിൽ ആയിരുന്നു പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. പിന്നീട് നിരവധി അവസരങ്ങൾ തേടി വന്നു. ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം രണ്ടാം ഭാഗത്തിലും താരം തിളങ്ങിയിരുന്നു.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ ഫൈവ് എന്ന ചിത്രത്തിൽ ഒരു ഒരു പ്രധാനപ്പെട്ട വേഷത്തിലും അൻസിബ അഭിനയിച്ചു, ചിത്രം ഏറെ ശ്രദ്ധ നേടിയതിന് ശേഷം താരം അഭിമുഖങ്ങളിൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് സിനിമാ ജീവിതത്തെ കുറിച്ചും തുറന്നുപറയുകയാണ്. ബിഹൈൻഡ് വുഡ്സ് സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ആണ് സോഷ്യൽ മീഡിയയിൽ വരുന്ന അറ്റാക്കുകളെ കുറിച്ചും താരം തുറന്നുപറഞ്ഞത്.

ഒരിക്കൽ തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായ ആര്യ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ഒരു ഫേസ്ബുക്ക് ലൈവ് വന്നിരുന്നു, അപ്പോൾ തനിക്ക് വന്ന ഒരു കമൻറ് വളരെ മോശമായ രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത് ,താരങ്ങളൊക്കെ ആ കമൻറ് കണ്ടതോടുകൂടി താൻ മാനസികമായി തളർന്നു, ലൈവ് അവസാനിച്ച ശേഷം തൻറെ കൂടെ ഉണ്ടായിരുന്ന അണിയറപ്രവർത്തകരുടെ സപ്പോർട്ട് ഓടുകൂടി ആ കമൻറ് എഴുതിയ ആളെ കണ്ടു പിടിച്ചു. ഫോൺ ചെയ്ത് അയാളുടെ ഭാര്യ യോട് സംസാരിച്ചു ,മലയാളത്തിൽ വളരെ മോശമായ രീതിയിലുള്ള ആയിരുന്നു അദ്ദേഹം എഴുതിയിരുന്നത് ,സ്വകാര്യ ഭാഗം കാണിക്കാമോ എന്നായിരുന്നു കമൻറിൽ ഉൾപ്പെടുത്തിയത്. ഈ കാര്യം അതേ പോലെ ഫോൺ വിളിച്ചു ചോദിച്ചു എന്നും പിന്നീട് ഭാര്യയോടും പറഞ്ഞു എന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി സൈബർ ആക്രമണങ്ങൾ തങ്ങൾ നേരിടുന്നതാണ്, ഇതിനൊക്കെ അപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഇതു വളരെ രൂക്ഷമാകുമെന്ന് നടി അഭിമുഖത്തിൽ വെളിപ്പെടുത്തി.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago