സൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന “അന്താക്ഷരി”ഏപ്രിൽ 22-ന്സോണി ലീവിലൂടെ പ്രേക്ഷകരിലേക്ക്.സൈജു കുറുപ്പ്, പ്രിയങ്ക നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ “അന്താക്ഷരി” .
ഏപ്രിൽ 22-ന് സോണി ലീവിലൂടെ റിലീസ് ചെയ്യും ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധേയമായി കഴിഞ്ഞു.വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.ജിത്തു ജോസഫ് അവതരിപ്പിച്ച് സുൽത്താൻ ബ്രദേഴ്സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബാർ ആണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ-ജോൺകുട്ടി, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, പി ആർ ഒ-ശബരി എന്നിവരാണ്
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…