കലാകാരൻമാർക്ക് പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് തഞ്ചാവൂർ. മലയാളത്തിലെ പ്രിയപ്പെട്ട നടി അനുമോളും തഞ്ചാവൂരിലേക്ക് ഒരു യാത്ര നടത്തിയിരിക്കുകയാണ് .തഞ്ചാവൂരിലെ ഭംഗി ഒപ്പി എടുത്തു താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അനു മിക്കപ്പോഴും പലസ്ഥലങ്ങളിലായി സഞ്ചരിക്കാറുണ്ട്. മനോഹരമായ അനുഭവങ്ങൾ താരം ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാറുണ്ട്.
ഇത്തവണ താരം തഞ്ചാവൂരിലെ വിശേഷങ്ങളുമായി ആണ് എത്തിയത്, തഞ്ചാവൂരിൽ നൃത്തം ചെയ്യുന്നത് ഉൾപ്പെടെയുള്ള വീഡിയോയും താരം ഇൻസ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തിരുന്നു. അനുയാത്ര എന്ന യൂട്യൂബ് ചാനൽ ലൂടെയാണ് താരം തൻറെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം വളരെയധികം സജീവമായ വ്യക്തിയാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ചായിൽയം ,ഇവൻ മേഘരൂപൻ , അകം വെടിവഴിപാട് , ജമ്‌ന പ്യാരി റോക്ക്സ്റ്റാർ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അനുവിനെ തേടിയെത്തിയിരുന്നു. റോക്സ്റ്റാർ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രം താരത്തിന് ഏറെ കൈയടി നേടിയ ഒന്നായിരുന്നു
View this post on Instagram
Recent Comments