മലയാള സിനിമയിലും അന്യഭാഷയും തിളങ്ങി നിൽക്കുന്ന താരമാണ് അപർണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ അപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഈ അടുത്ത കാലത്തായി സെലിബ്രിറ്റികൾ ഏറ്റവുമധികം യാത്ര പോകുന്നത് മാലിദ്വീപിലെ കാണ്. അപർണ്ണയും തൻറെ അവധി ആഘോഷം മാലിദ്വീപിലെ കാണ് നടത്തിയിരിക്കുന്നത് .അവിടെനിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ശ്രദ്ധ നേടിയത്.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മസ്കറ്റിൽ ജോലി ജോലി ചെയ്യുന്നതിനിടയിലാണ് താരത്തിന് അഭിനയരംഗത്തേക്ക് അവസരം ലഭിക്കുന്നത്, അപർണയുടെ ടിക് ടോക്ക് വീഡിയോ കണ്ടതിന് ശേഷം, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുകയായിരുന്നു .ആ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു, അങ്ങനെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തി,
പിന്നീടാണ് 2019 ൽ പുറത്തിറങ്ങിയ വിനീത് നായകനായി എത്തിയ മനോഹരം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചത് .താരത്തിനെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത് ഷറഫുദ്ദീൻ ആണ്. വിജയ്ക്കൊപ്പം തമിഴ് ചിത്രം ബീസ്റ്റ് എന്ന ചിത്രത്തിലും അഭിനയിച് തമിഴകത്തും ശ്രദ്ധപിടിച്ചുപറ്റി
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…