Categories: MalayalamPhoto Story

കുറച്ച് ഫ്ലോറൽ മൂഡ്സ് ആകാം ഇനി : മനോഹര ചിത്രങ്ങളുമായി എസ്തർ അനിൽ

ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന ഇന്ന് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് എസ്തർ അനിൽ. മലയാളത്തിലെ മുൻനിര നായികമാരിലേക്ക് താരവും കടക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഫ്ലോറൽ കളറിലുള്ള ഡ്രസ്സിൽ ആണ് താരം ഇത്തവണ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.സോഷ്യൽ മീഡിയ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ ഉമായി രംഗത്തെത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയത്.

വിമർശനങ്ങളും താരത്തിന് കേൾക്കാറുണ്ട്, വിമർശനങ്ങൾക്ക് മറുപടി ആദ്യം നൽകിയിരുന്നില്ല എന്നാൽ ഇപ്പോൾ എല്ലാം പ്രതികരിച്ചുകൊണ്ട് വാർത്തകൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. താരത്തിൻറെ സഹോദരനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയെടുത്തത്.

ദൃശ്യത്തിന്റെ പല ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു ,ശ്രദ്ധേയമായ കഥാപാത്രത്തെ ആണ് താരം രണ്ട് ചിത്രങ്ങളിലും ചെയ്തത് . ഷെയ്ൻ നിഗം നായകനായ ഓള് എന്ന ചിത്രത്തിലായിരുന്നു ആദ്യം നായികയായെത്തിയത്. മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് വേണ്ടി നടി കാത്തിരിക്കുകയാണ് ഇപ്പോൾ. നിരവധി അവസരങ്ങളാണ് അന്യഭാഷയിൽ നിന്നും വരുന്നത്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago