സ്വാന്തനം എന്ന പരമ്പരയിലൂടെ പ്രിയങ്കരിയായ രക്ഷാ ഇന്നാണ് വിവാഹിത ആയത്. മിനിസ്ക്രീൻ താരങ്ങൾ ഉൾപ്പെടെ താരനിബിഡമായ ചടങ്ങിലാണ് വിവാഹാഘോഷ നടന്നത്. സ്വാന്തനം പരമ്പരയിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളൊക്കെ വിവാഹത്തിൽ പങ്കുചേർന്നു. വിവാഹത്തിൻറെ വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോഴിതാ വരന്റെ വീട്ടിലേക്ക് നിലവിളക്കുമായി കയറിച്ചെല്ലുന്ന രക്ഷയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അമ്മ നൽകിയ നിലവിളക്ക് പിടിച്ചാണ് താരം വീട്ടിലേക്ക് കയറിയത്.വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത് ഈ അടുത്ത കാലത്താണ് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് വിവാഹത്തിന് ചടങ്ങുകൾ നടത്തിയത് , നിരവധി ആരാധകരാണ് താരത്തിന് വിവാഹ ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയത്.
സാന്ത്വനം പരമ്പരയിലെ ശിവനും അഞ്ജലിയും എല്ലാം വിവാഹത്തിൽ പങ്കുചേർന്നു. നടി ചിപ്പിയും ഹസ്ബൻഡ് ആയ രഞ്ജിത്തും ഒക്കെ വിവാഹത്തിൽ വളരെ സജീവമായി നിന്നു. തങ്ങളുടെ കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് രക്ഷ എന്നും ചിപ്പി വേദിയിലെത്തി പറഞ്ഞ വീഡിയോ വൈറലാകുന്നുണ്ട്. പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ സേവ് സേവ് ദ ഡേറ്റ് ചിത്രങ്ങളും പങ്കു വെച്ചത്. താരത്തിന്റെ സേവ് ദ് ഡേറ്റും നേരത്തെ വൈറലായിരുന്നു.കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ആണ് മലയാളത്തിൽ ശ്രദ്ധ നേടിയത് ,മോഡലിങ്ങിലും സജീവമാണ്. വിവാഹത്തിന് ശേഷം താരം അഭിനയരംഗത്ത് സജീവമാകണം എന്നാണ് ആശംസ ക്കൊപ്പം ആരാധകർ എഴുതുന്നത്
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…