Categories: MalayalamPhoto Story

ആരെയും മയക്കും ക്യൂട്ട് ചിരിയുമായി എസ്തർ അനിൽ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് ഇപ്പോൾ മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് എസ്തർ അനിൽ. 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്, അതിനുശേഷം താരം ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയെടുത്തു. തുടർച്ചയായ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .

2016 ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ് എസ്തർ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിനെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് ,പുഞ്ചിരിച്ചു കൊണ്ടുള്ള താരത്തിന് ചിത്രത്തിന് നിരവധിപേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയത് .നിരവധി ഫോട്ടോഷൂട്ടുകൾ ആയിരുന്നു അടുത്തകാലത്തായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് .ഫോട്ടോഷൂട്ടുകൾ ഒക്കെ മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്.

ദൃശ്യം എന്ന ചിത്രത്തിലെ തെലുങ്ക്, തമിഴ് റീമേക്കുകളായ ദൃശ്യം, പാപനാശം തുടങ്ങിയ ചിത്രങ്ങളിലും എസ്തർ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു .അതിലൂടെ അന്യഭാഷയിൽ താരം ശ്രദ്ധനേടി, തമിഴിൽ കുഴലിയിൽ അവർ നായികയായി അഭിനയിച്ചു, ചിത്രം പുറത്തിറങ്ങിയിട്ടില്ല . തെലുങ്ക് ചിത്രമായ ജോഹറിൽ  പ്രധാന വേഷം ചെയ്തുകൊണ്ട് അന്യഭാഷയിലും സജീവമാകുകയാണ് എസ്തർ അനിൽ.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago