Thursday, April 25, 2024
HomeMalayalamFilm Newsസൂരാജ് വെഞ്ഞാറമൂട് നായകനാകുന്ന "ഹെവൻ" : ഒഫീഷ്യൽ ട്രെയിലർ പുറത്ത്

സൂരാജ് വെഞ്ഞാറമൂട് നായകനാകുന്ന “ഹെവൻ” : ഒഫീഷ്യൽ ട്രെയിലർ പുറത്ത്

സൂരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ ” ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ,മഞ്ജു പത്രോസ്,ഗംഗാ നായർ ,പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്,ആശാ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ  എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലംപ്പള്ളി ,പി എസ് സുബ്രഹ്മണ്യൻ ആണ് ചിത്രത്തിന് തിരക്കഥ കൈകാര്യം ചെയ്യുന്നത്.

സംഗീതം ഗോപി സുന്ദർ, എഡിറ്റർ ടോബി ജോൺ,കല അപ്പുണ്ണി സാജൻ, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ് സേതു,പ്രേംലാൽ പട്ടാഴി, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, ആക്ഷൻ മാഫിയ ശശി, ഓഡിയോഗ്രാഫി എം ആർ രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ വിക്കി,കിഷൻ,പി ആർ ഒ ശബരി എന്നിവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments