Categories: Malayalam

ഒളിച്ചിരിക്കേണ്ട കാര്യമില്ല:ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവനയ്ക്ക് കിട്ടിയ സ്വീകരണം മാറ്റത്തിന്റെ തുടക്കമെന്ന് മാല പാര്‍വതി

നടിയും സാമൂഹികപ്രവർത്തകയുമായ മാലാ പാർവതി നടി ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായി മാറുന്നത്. ക്യൂവിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഭാവനയെ കുറിച്ചും അംഗീകരിച്ച ജനങ്ങളെ കുറിച്ചും മാലാ പാർവതി തുറന്നു സംസാരിച്ചത്. ഈ കഴിഞ്ഞ ഐ എഫ് എഫ് കെ വേദിയിൽ ഭാവനയ്ക്ക് നൽകിയ സ്വീകരണം ആണ് തന്നെ അതിശയപ്പെടുത്തിയത്. താരത്തിന് കിട്ടിയ സ്വീകരണം കേരള ചരിത്രത്തിലെ പുതിയൊരു എഴുത്താണ് എന്നും മാലാ പാർവതി അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസുമായി നിരവധി വിവാദങ്ങളും ഇപ്പോൾ മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. കാവ്യാമാധവനെ ചോദ്യം ചെയ്യുന്ന തീയതിയും ഇന്ന് വൈകുന്നേരമാണ്. ഇതിനകം നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മാധ്യമങ്ങളിലൂടെ ചിലപ്പോൾപുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറച്ചധികം നാളുകളായി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ഭാവന. പക്ഷേ വീണ്ടും ഒരു തിരിച്ചുവരവിന് കൂടി തയ്യാറായി.

മലയാള സിനിമയിൽ പുതിയൊരു ചിത്രത്തിൽ കൂടി ഭാവന ജോയിൻ ചെയ്തു കഴിഞ്ഞു. ഇതൊക്കെ വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് .ഒരു ഇരയെ ഒരിക്കലും അടിച്ചമർത്തേണ്ട കാര്യമില്ല എന്നും .സമൂഹത്തിൽ ഇറങ്ങി നടക്കാൻ പാടില്ല. അല്ലെങ്കിൽ സമൂഹത്തിലെ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല ഈ ചിന്താഗതി ഒക്കെ മാറിത്തുടങ്ങിയിരിക്കുന്നു. ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു. ഇനിയും അവസരങ്ങൾ ഭാവനയെ കാത്തിരിക്കുന്നുണ്ട്. തിരിച്ചുവന്നതിൽ ഖേദം പ്രകടിപ്പിച്ച ആളുകളുണ്ട്. സന്തോഷം പ്രകടിപ്പിച്ച ആളുകളുണ്ട് . തിരിച്ചുവരവ് ഇരുകൈയ്യും നീട്ടിയാണ് ഇപ്പോൾ ഒരു ഭൂരിഭാഗം ജനങ്ങളും സ്വീകരിച്ചിരിക്കുന്നത് .ഇതൊരു വലിയ മാറ്റമായി കാണുന്നും എന്നും പാർവതി കൂട്ടിച്ചേർത്തു.

അതേസമയം സമൂഹത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരുപാട് വിഷമതകളെക്കുറിച്ചും താരം മനസ്സുതുറന്നു. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും അതുപോലെ തനിക്ക് എതിരെ നടന്ന ആക്രമണത്തെ കുറിച്ച് ഒക്കെ കഴിഞ്ഞദിവസം അഭിമുഖത്തിലൂടെ മനസ്സുതുറന്നിരുന്നു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago