Saturday, April 27, 2024
HomeMalayalamനടന്റെ ഭാര്യയുമായതുകൊണ്ടാണ്. പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ മാധ്യമങ്ങളൊക്കെ ഇൻറർവ്യൂ വിളിച്ചത്:മേതിൽ ദേവിക

നടന്റെ ഭാര്യയുമായതുകൊണ്ടാണ്. പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ മാധ്യമങ്ങളൊക്കെ ഇൻറർവ്യൂ വിളിച്ചത്:മേതിൽ ദേവിക

നർത്തകിയായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മേതില് ദേവിക. കേരളത്തിൽ മാത്രമല്ല നൃത്തരംഗത്ത് ദേവിക പുറത്തും നിരവധി ആരാധകരാണുള്ളത്. ചുവടുകൾ ഒക്കെ പ്രേക്ഷകരുടെ വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെക്കാറുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട നടൻ മുകേഷുമൊത്തുള്ള വിവാഹത്തിനു ശേഷമാണ് മേതിൽ ദേവിക വാർത്തകളിൽ കൂടുതൽ ഇടംപിടിച്ചു തുടങ്ങിയത്. വിവാഹത്തിനുശേഷം താരം നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. ഇരുവരുടെയും വിവാഹ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. താരങ്ങൾ വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചതോടെ വാർത്തകളിൽ വീണ്ടും ഇടംപിടിക്കാൻ തുടങ്ങി.

ഇപ്പോഴത്തെ സ്വകാര്യ ജീവിതത്തെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ്.2013ല്‍ ആയിരുന്നു ദേവിക മുകേഷിനെ വിവാഹം കഴിച്ചത്, ഇരുവരും ഒത്തുള്ള വിവാഹമോചന വാർത്ത പുറത്തുവിട്ടത് ദേവിക തന്നെയായിരുന്നു, പിന്നാലെ തന്നെ പേഴ്സണൽ ജീവിതത്തെക്കുറിച്ച് ചോദിച് നിരവധി മാധ്യമങ്ങളായിരുന്നു അഭിമുഖങ്ങൾ ചോദിച്ച് രംഗത്തെത്തിയത്.

മുകേഷുമായി പിരിയുകയാണെന്ന് തൻറെ ഉറച്ച തീരുമാനമാണ് ,ആ തീരുമാനത്തിൽ ഒരിക്കലും മാറ്റമില്ല എന്നും താരം കൂട്ടിച്ചേർത്തു, ജീവിതത്തിൽ ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് മാറാൻ സാധിക്കില്ല. തീരുമാനം എടുക്കുക എന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാക്കിയൊക്കെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും താരം അറിയിച്ചു.

നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടന്റെ ഭാര്യയുമായതുകൊണ്ടാണ്. പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ തനിക്ക് വലിയ മാധ്യമങ്ങളൊക്കെ ഇൻറർവ്യൂ എന്ന് വിളിച്ചത് നൃത്തത്തെക്കുറിച്ച് സംസാരിച്ചാൽ മതി എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം ഇൻറർവ്യൂ നൽകിയത് പക്ഷേ പ്രേക്ഷകർ അഭിമുഖങ്ങൾ കാണുന്നത് തന്നെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ ആയിരിക്കുമെന്നാണ് ദൈവിക കൂട്ടിച്ചേർത്തത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments