Categories: MalayalamSocial Media

അമ്മേടെ കുഞ്ഞി മുത്ത് !!! ഒരേ കളർ ഡ്രസ്സ് അണിഞ്ഞ് മുക്തയും കണ്മണിയും

സോഷ്യൽ മീഡിയയിൽ സജീവമായ അമ്മയും മകളുമാണ് നടി മുക്തയും മകൾ കണ്മണിയും . രണ്ടുപേരും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ താരങ്ങൾ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് വൈറൽ ആയി മാറുന്നത്. മുക്തയും മകളുംഒരേ കളർ ഡ്രസ്സ് അണിഞ്ഞു കൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്,

കൺമണി യുടെ യഥാർത്ഥ പേര് കിയാര എന്നാണ്. താരം ആദ്യമായി അഭിനയിച്ച ചിത്രമാണ് പത്താം വളവ് ,ചിത്രം റിലീസ് ചെയ്തു കഴിഞ്ഞു .ചിത്രത്തിന് മികച്ച റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബം വളരെ സന്തോഷത്തിലാണ് .സോഷ്യൽ മീഡിയയിലൂടെ മകളുടെ ഓരോ വിശേഷങ്ങളും അറിയിക്കാറുണ്ട്. മകൾക്കും ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്, യൂട്യൂബ് ചാനലിലും താരങ്ങൾ വളരെയധികം സജീവമാണ്.

ചിത്രത്തിൽ മികച്ച അഭിനയം ചെയ്ത കൺമണിക്ക് നിരവധി അഭിനന്ദനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്, നിരവധി ഷോകളും താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും അതിഥി യും ആണ് ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരാജി നെറയും അതിഥിയുടെയും മകളുടെ വേഷത്തിലാണ് കണ്മണി ചിത്രത്തിലെത്തുന്നത് ഗായിക  റിമിടോമിയുടെ ൂട്യൂബ് ചാനൽ കൂടിയായിരുന്നു കൺമണി മലയാളികൾക്ക് കൂടുതൽ സുപരിചിതയായത്.  താമസിയാതെതന്നെ മുക്തയും പുതിയ യൂട്യൂബ് ചാനൽ ആരംഭിച് മകളെ സജീവമാക്കി ,മകളുടെ ഓരോ വിശേഷങ്ങളും താരം ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago