ഈവർഷത്തെ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾ എല്ലാവരും ആവേശത്തിലാണ്. കോവിഡിനു ശേഷം കുട്ടികൾ വീണ്ടും പഠനത്തിലേക്ക് സജീവമായി കൊണ്ടിരിക്കുകയാണ് ,മലയാള സിനിമയിലെ നടി നവ്യ നായർ മകൻ സായിയെ സ്കൂളിലാക്കാൻ സ്കൂളിലെത്തി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മകൻ സായി.അധ്യയനവർഷത്തിൽ സ്കൂളിൽ പോകുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകളും നവ്യാനായർ നൽകിയിട്ടുണ്ട് ,കൂടാതെ മകൻ
സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുളള ചിത്രവും നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയത്. താര ജാഡ ഇല്ലാതെ മകനെ സ്കൂളിൽ ആക്കാൻ എത്തിയ നടിക്ക് നിരവധി പേരാണ് ലൈക്കുകളും കമൻറുകൾ നൽകുന്നത്. നവ്യാനായർ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഒരുത്തി എന്ന ചിത്രത്തിൽ ഡബ്ബിങ് മകൻ സായി ആണ് ചെയ്തത്, ചിത്രത്തിലെ നവ്യയുടെ മകന്റെ കഥാപാത്രത്തിനാണ് സായി ഡബ്ബ് ചെയ്തത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണു അധ്യയനവർഷത്തിൽ പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസിൽ 4 ലക്ഷം കുട്ടികൾ ചേർന്നതായാണു പ്രാഥമിക കണക്കെന്നു വിദ്യാഭ്യാസ മന്ത്രി ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു മാത്രമല്ല സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…