Categories: MalayalamSocial Media

അടികൊണ്ട് ക്ഷീണിച്ച് അവശയായി പ്രിയങ്കചോപ്ര: മുറിവേറ്റ മുഖം കണ്ട് ഞെട്ടി ആരാധകർ

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്. ചിത്രം കണ്ട് ഒറ്റനോട്ടത്തിൽ ആരാധകർ ചോദിച്ച ഒരേയൊരു ചോദ്യം‘പ്രിയങ്ക ചോപ്രയുടെ മുഖത്ത് എന്തു പറ്റി? എന്നായിരുന്നു’. മുഖത്ത് രക്തം കലർന്നു കൊണ്ട് ക്ഷീണിച്ച  ലുക്ക് ആണ് താരം പങ്കുവച്ചത്. പുതിയ വെബ് സീരിസിന്റെ ലൊക്കേഷനിൽ നിന്നു ഷൂട്ടിങ്ങിനിടയിലെ ഒരു ചിത്രമാണ് ഇതെന്ന് താരം പിന്നീട് കുറിക്കുയും ചെയ്തു .എന്തായാലും ചിത്രം കണ്ട് പെട്ടെന്ന് തന്നെ ആരാധകർ സങ്കടത്തിലായിരുന്നു. ഇത്രയും നാൾ ഗ്ലാമറസായി വളരെ സുന്ദരിയായ ചിത്രങ്ങൾ പങ്കുവെച്ച പ്രിയങ്ക ക്ക് എന്തുപറ്റി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം.

സിനിമാ തിരക്കുകൾക്കിടയിൽ താരം തന്നെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ കൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് ,ഈ മദേഴ്സ് ഡേക്ക് ആയിരുന്നു താരം മകളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചത് ,ഹോസ്പിറ്റൽ നീണ്ട നാളായി അവൾ വിശ്രമത്തിലായിരുന്നു, ഇപ്പോൾതന്റെ കൈകളിൽ എത്തിച്ചേർന്നു എന്ന് പ്രിയങ്ക ആരാധകരോട് പറഞ്ഞിരുന്നു .നിരവധി പേരായിരുന്നു  മകളെ കാണാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചത്.

‘Did u have a tough day at work as well?’ എന്ന കുറിപ്പ് ആയിരുന്നു ഏറ്റവും പുതിയ ചിത്രത്തിന് താഴെ നൽകിയത് . കൂടാതെ ഒരു ചിരിക്കുന്ന സ്മൈലി കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട് .
ആമസോൺ പ്രൈം വിഡിയോയ്‌ക്കായി റുസ്സോ സഹോദരന്മാർ നിർമ്മിക്കുന്ന സീരിയസായ വെബ് സീരീസായ സിറ്റാഡലിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത് ,അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago