Thursday, May 2, 2024
HomeMalayalamവൈൻ റെഡ് കളറിൽ ഹോട്ട് ആയി സനുഷ !!! ചിത്രങ്ങൾ

വൈൻ റെഡ് കളറിൽ ഹോട്ട് ആയി സനുഷ !!! ചിത്രങ്ങൾ

ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സനുഷ. നായികയായി ആദ്യം അരങ്ങേറ്റം കുറിച്ചത് തമിഴ് ചിത്രത്തിലൂടെയായിരുന്നു .മലയാളത്തിലും തമിഴിലും അന്യഭാഷയും ഒരുപോലെ തിളങ്ങിയ നടി നീണ്ട നാളുകളായി അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ് .ഇപ്പോഴിതാ മരതകം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം ഇപ്പോൾ വളരെയധികം സജീവമാണ് ,താർത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വൈൻ റെഡ് കളറിലുള്ള ഗൗൺ ധരിച്ചുകൊണ്ട് സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നിരവധിപേരാണ് താരത്തിന് കമൻറുകൾ മായി രംഗത്തെത്തിയത് .സിനിമയിൽ നിന്നും നീണ്ട നാളത്തെ ഇടവേള എടുത്ത സമയം സനുഷ ഡിപ്രഷനിൽ ആയിരുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സിനിമ ജീവിതം മതിയാക്കിയാലോ എന്നും ജീവിതം മതിയാക്കിയാലോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്ന തായും താരം കൂട്ടിച്ചേർത്തിരുന്നു. ജീവിതത്തിൽ പലപ്പോഴും പല സ്റ്റേജുകൾ വരുമെന്നും താരം പ്രേക്ഷകരെ അറിയിച്ചിരുന്നു, എന്നാൽ പൂർവാധികം ശക്തിയോടെ തന്നെ മാതാപിതാക്കളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് എന്ന് സനുഷ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിൻറെ ഭാഗമായി തിരിച്ചുവരവിനൊരുങ്ങുന്നു എന്നും പുതിയ ചിത്രം അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു ,ശേഷം ഫോട്ടോഷൂട്ടുകൾ നടത്തിയും സോഷ്യൽ മീഡിയയിൽ സജീവമായി താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments