Categories: MalayalamSocial Media

നവീനും അവളും ഒരു യാത്ര പോലും ഒരുമിച്ചു പോയിട്ടില്ല, കരയാത്ത രാത്രികളില്ല : കൂട്ടുകാരിയെ കുറിച്ച് മനസ്സുതുറന്ന് താരങ്ങൾ

ഗായികയായും നടിയായും മലയാളി പ്രേക്ഷകർക്ക്പ്രിയങ്കരികളായ താരങ്ങളാണ് നടി ശില്പ ബാല, സയനോര ഫിലിപ്പ്. രണ്ടുപേരും ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിലൂടെ നടി ഭാവനയെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി .നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി ഭാവന കടന്നുപോകുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ചായിരുന്നു താരങ്ങൾ അഭിമുഖത്തിലൂടെ സംസാരിച്ചത്.

നടി ഭാവനയുടെ വിവാഹം തങ്ങൾ ഏറെ ആഘോഷമാക്കാൻ ഇരുന്നഒന്നായിരുന്നു, പക്ഷേ ഈ സംഭവങ്ങൾ നടന്നത് കൊണ്ട് വളരെ വേഗത്തിൽ അവൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു . ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രമേ അവൾ ക്ഷണിച്ചിരുന്നുള്ളു. അവളുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിൽ പോലും എല്ലാവരെയും ക്ഷണിക്കാൻ അവൾക്ക് പേടിയായിരുന്നു. വിവാഹം നടന്ന സമയത്തും അവൾ പൂർണമായും സന്തോഷവതിയല്ലായിരുന്നു. ഇപ്പോഴും ഒരു രാത്രി പോലും കരയാത്ത ഒരു ദിവസം അവർക്കില്ല, നവീനും ഒരുമിച്ച് ഒരു യാത്ര പോലും ഇതുവരെ നടത്തിയിട്ടില്ല ,കേസുകൾ പുരോഗമിക്കുമ്പോൾ അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക സമ്മർദങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .

അവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ പ്രേക്ഷകർക്ക് അറിയില്ല .നടി ആക്രമിക്കപ്പെട്ട കേസ്മായി ബന്ധപ്പെട്ട് ഇതുവരെ നീതി അവൾക്ക് ലഭിച്ചിട്ടുമില്ല. എന്നാൽ ഇപ്പോഴും ഭാവന നീതിപീഠത്തെ വിശ്വസിക്കുന്നുണ്ട്. അവൾക്ക് അനുകൂലമായി തന്നെ വിധിവരും എന്നാണ് ഞങ്ങളുടെ വിശ്വാസം .ആ ഒരു സംഭവത്തിനുശേഷം തങ്ങളും സംസാരിക്കാൻ തുടങ്ങി ,പലപ്പോഴും അഭിമുഖങ്ങളിൽ ഞങ്ങളെ വിളിക്കുന്നത് ഭാവനെയെക്കുറിച്ച് കുറിച്ച് അറിയാൻ ആണെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഞങ്ങൾ അല്ലാതെ അവൾക്ക് വേണ്ടി സംസാരിക്കാൻ മറ്റാരും ഇല്ല ,അതുകൊണ്ട് ഞങ്ങൾ പുറത്തു വന്ന് എല്ലാ കാര്യങ്ങളും സംസാരിക്കുമെന്നും ഈ ലോകം മാറേണ്ടതുണ്ട് എന്നും താരങ്ങൾ അഭിമുഖത്തിലൂടെ പ്രതികരിച്ചു

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago