Categories: MalayalamPhoto Story

പച്ച ഔട്ഫിറ്റിൽ ക്യൂട്ട് ലുക്കിൽ ഷംന കാസിം : ചിത്രങ്ങളിതാ

തെന്നിന്ത്യൻ സിനിമാ പ്രേമികൾ പൂർണ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം ഷംന കാസിമിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. നർത്തകിയായി കരിയർ ആരംഭിച് പിന്നീട് അഭിനേത്രിയായി സിനിമാലോകത്ത് തിളങ്ങുന്ന നടിക്ക് നിരവധി ആരാധകരാണുള്ളത്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തോടും ശ്രദ്ധ പുലർത്തുന്ന നടിക്ക് ഏറ്റവും വലിയ നർത്തകി ആകുക എന്നതാണ് ആഗ്രഹം

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.മനോഹരമായ പച്ച ഔട്ഫിറ്റിൽ ക്യൂട്ട് ലുക്കിൽ തിളങ്ങിയ താരത്തിന് ചിത്രങ്ങൾക്ക് നിരവധി നല്ല കമൻറുകൾ ആണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്നത്. മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത് സാഹിതീ റെഡ്ഢിയാണ്,  വി ക്യാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറുകയും ചെയ്തു.

മലയാളസിനിമയിൽ സഹ നായികയായി വന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം തമിഴകത്തേക്ക് പോയത്, തമിഴ് സിനിമ ഇൻഡസ്ട്രിയിൽ വളരെ വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിക്ക് അവസരം ലഭിക്കുകയും ചെയ്തു.

 

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

17 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

17 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago