കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസ് മായി ബന്ധപ്പെട്ട് നടൻ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേസ് ആരംഭിച്ചപ്പോൾ തന്നെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയാൽ ഇന്ത്യയില്‍ എത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുഅറിയിച്ചിരിക്കുകയാണ്.വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു കൊണ്ടാണ് ഈ വിവരം വ്യക്തമാക്കിയത്. അതിനാല്‍ വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ് ചെയ്യാമെന്ന് കമ്മീഷണര്‍ രേഖപ്പെടുത്തിയിട്ടുണ്ട്
പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമായിരുന്നു വിജയ് ബാബു വിദേശത്തേക്ക് കടന്നത്.
വിജയ് ബാബു 30ന് കേരളത്തിലെത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അറസ്റ്റിന് ശേഷം കോടതി നിര്‍ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും എന്നാണ് നിലവിൽ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് ,പക്ഷേ മുപ്പതാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്.
നിലവിൽ വിജയ് ബാബു വിദേശത്തായതിനാൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനെ ഒരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുന്നതാണ് നല്ലത് എന്നാണ് കോടതി അറിയിച്ചത്