Categories: Film NewsMalayalam

ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കേണ്ടത് ജനങ്ങളാണ്!! മനസ് തുറന്ന് വിൻസി അലോഷ്യസ്

നായിക നായകൻ എന്ന റിയാലിറ്റിഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോകളിലൂടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നടി മലയാള സിനിമയിൽ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. താരം ഇപ്പോൾ ബോളിവുഡിലേക്കും കടക്കുകയാണ് എന്ന വാർത്ത അടുത്തിടെ വന്നിരുന്നു. മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് സാധിക്കുകയും ചെയ്തു.

നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം ആണ് താരം അഭിനയിച്ചതും ,നടി യുടെഏറ്റവും പുതിയ പുറത്തിറങ്ങിയ ചിത്രം ജനഗണമന ആണ്. ചിത്രത്തിൽ പൃഥ്വിരാജ് ,സുരാജ് വെഞ്ഞാറമൂട്, തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ അഭിനയിച്ചിരുന്നു.

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ചിത്രത്തില്‍ വിന്‍സി അലോഷ്യസും ധന്യ അനന്യയും സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി കൈയ്യടി നേടുന്ന പല രംഗങ്ങളുടെ ഭാഗമാകാൻ വിൻസി ക്ക് സാധിക്കുകയും ചെയ്തു. ഗൗരി എന്ന കഥാപാത്രം താരത്തിനെ കയ്യിൽ ഭദ്രമായിരുന്നു എന്നായിരുന്നു ആരാധകരും അറിയിച്ചത് .ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലൂടെ താരം ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ജന ഗണ മനയുടെ ഭാഗമായതിനെ കുറിച്ചും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ചുമൊക്കെ താരം തുറന്നു സംസാരിച്ചു. നമ്മുടെ രാജ്യത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിലെ പ്രമേയം ഒരുക്കിയിരിക്കുന്നത്. ചിത്രം ഒന്നിനും ഉള്ള ഉത്തരം അല്ല എന്ന് ചോദ്യങ്ങൾ ചോദിക്കുകയാണ് എന്നുമായിരുന്നു അഭിമുഖത്തിൽ പറഞ്ഞത്.
ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കേണ്ടത് ജനങ്ങളാണെന്നും വിന്‍സി കൂട്ടിച്ചേർത്തു.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

2 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

1 week ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

1 week ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

2 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago