Tag: Diya

യൂട്യൂബ് സബ്സ്ക്രൈബേർസിനെ മറന്നോ! സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുന്ന ദിയയോട് പ്രേക്ഷകർ

ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മലയാളത്തിലെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ നാലുമക്കളും മലയാളികൾക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. യൂട്യൂബർ ആയി സിനിമാനടിയായി ഓരോ...