Tag: Juwal Meri

ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം: പ്രതികരിച്ച് ജുവൽ മേരി

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ഗൃഹത്തിൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ഒടുവിൽ ആത്മഹത്യചെയ്ത വിസ്മയയെ മലയാളികൾക്ക് മറക്കാനാവില്ല. ഈ കേസ് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. ആയൂര്‍വേദ...